Comment Section (കാടന്‍)

കാടന്‍ Edit
    കാട്ടിലേതായ, കാട്ടില്‍ പാര്‍ക്കുന്നവന്‍
    wild, a forest dweller


കാടൻ
(പര്യായം) കാട്ടാളന്‍


Entries from Datuk Database

കാടന്‍(നാമം):: കാട്ടില്‍പാര്‍ക്കുന്നവന്‍, വനവാസി
കാടന്‍(നാമം):: അപരിഷ്കൃതന്‍. "കാടരോടും മൂഢരോടും ജ്ഞാനമുരയാതെ, ചേനയോടും ചേമ്പിനോടും ദേഹമുരയാതെ" (പഴ.)
കാടന്‍(നാമം):: കേരളത്തിലെ ഒരു വനവാസിവര്‍ഗത്തില്‍പ്പെട്ടവന്‍ (ചിലസ്ഥലങ്ങളില്‍ ഉള്ളാടന്‍ എന്നും പറയുന്നു)
കാടന്‍(നാമം):: കുറുക്കന്‍. "കാടന്‍ ചത്താലും കണ്ണു കോഴിക്കൂട്ടില്‍" (പഴ.)
കാടന്‍(നാമം):: കാട്ടുപന്നി
കാടന്‍(നാമം):: കാട്ടുപൂച്ച
കാടന്‍(നാമം):: കാട്ടുനായ്
കാടന്‍(നാമം):: ആണ്‍കടുവാ
കാടന്‍(നാമം):: ഒരുജാതി നെല്ല്
കാടന്‍(വിശേഷണം):: കാട്ടിലേതായ
കാടന്‍(വിശേഷണം):: അപരിഷ്കൃതനായ

visit http://olam.in/ for details


comments powered by Disqus