കാക്കുക Edit
രക്ഷിക്കുക, കാവല്‍ നില്ക്കുക
to protect, guard
Entries from Datuk Database
കാക്കുക(ക്രിയ):: രക്ഷിക്കുക, ആപത്തുവരാതെ നോക്കുക, സൂക്ഷിക്കുക, കാവല്‍നില്‍ക്കുക
കാക്കുക(ക്രിയ):: പ്രതീക്ഷിച്ചിരിക്കുക, വരവുനോക്കിയിരിക്കുക, കാത്തുകിടക്കുക. (പ്ര.) കാത്തുകെട്ടിക്കിടക്കുക = ആരെയെങ്കിലും പതീക്ഷിച്ചു ക്ലേശങ്ങളും സഹിച്ചു വളരെനേരം ഇരിക്കുക. കാത്തിരുന്നു നരയ്ക്കുക, -മുഷിയുക = വളരെനേരം പ്രതീക്ഷിച്ചിരിക്കുക. കാത്തരുളുക, കാത്തുകൊള്ളുക = രക്ഷിക്കുക. കാത്തുരക്ഷിക്കുക = ആപത്തുവരാതെ സൂക്ഷിക്കുക
visit http://olam.in/ for details