കാക്കക്കാല്‍ Edit
വജ്രത്തിന്രെ ഒരു ന്യൂനത, പിളര്‍പ്പ്
a defect in diamond, suncrack, caused by heat in paddy fields
Entries from Datuk Database
കാക്കക്കാല്‍(നാമം):: വജ്രത്തിന്‍റെ ഒരു ന്യൂനത, കാകപദം
കാക്കക്കാല്‍(നാമം):: ഉണങ്ങിവരണ്ട വയലുകളില്‍ ഉണ്ടാകുന്ന പിളര്‍പ്പ്
കാക്കക്കാല്‍(നാമം):: കുരുമുളകുകൊടി, വെറ്റിലക്കൊടി ഇവയുടെ വള്ളികളുടെ മുട്ടില്‍ പൊടിക്കുന്ന ചെറിയ പറ്റുവേര്
കാക്കക്കാല്‍(നാമം):: കറ്റകെട്ടുന്ന ഒരു രീതി
കാക്കക്കാല്‍(നാമം):: ഭംഗിയില്ലാത്ത കൈപ്പട
visit http://olam.in/ for details