Comment Section (കാകു)

കാകു Edit
    ദുഃഖം, ഭയം മുതലായവ കൊണ്ട് സബ്ദത്തിനുണ്ടാകുന്ന ഇടര്‍ച്ച
    tremulous voice, as a, resulf of grief


Entries from Datuk Database

കാകു(നാമം):: ദു:ഖം ഭയം കോപം മുതലായവകൊണ്ട് ശബ്ദത്തിനുണ്ടാകുന്ന ഇടര്‍ച്ച, സ്വരഭേദം
കാകു(നാമം):: വക്രാക്തിയുടെ ഒരു വകഭേദം
കാകു(നാമം):: പിറുപിറുക്കല്‍
കാകു(നാമം):: രഹസ്യമായകാര്യം
കാകു(നാമം):: നാക്ക്
കാകു(നാമം):: ചോദ്യചിഹ്നം (?)
കാകു(നാമം):: പടുകരണ

visit http://olam.in/ for details


comments powered by Disqus