കാകന്‍ Edit
കാക്ക, കറുമ്പന്‍
crow, a black man
Entries from Datuk Database
കാകന്‍(നാമം):: കാക്ക
കാകന്‍(നാമം):: കറുത്തനിറമുള്ളവന്‍, കറുമ്പന്‍
കാകന്‍(നാമം):: മുടന്തന്‍
കാകന്‍(നാമം):: നിന്ദ്യന്‍
കാകന്‍(നാമം):: ഒരിനം രുദ്രാക്ഷം. (പ്ര.) കാകനിരിക്കാന്‍ കൊമ്പുകൊടുക്കുക = സഹായംചെയ്തത് തനിക്ക് ഉപദ്രവമാകുക
visit http://olam.in/ for details