കശ Edit
ബഹളം, ചാട്ട
quarrel, whip
കശ Edit
ഞെക്കിത്തിരുമ്മുക.
Entries from Datuk Database
കശ1(-):: "കശക്കുക" എന്നതിന്‍റെ ധാതുരൂപം.
കശ2(-):: "കശയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
കശ3(നാമം):: കലശല്‍, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിന്‍റെ കശയായിരുന്നു
കശ4(നാമം):: ചമ്മട്ടി
കശ4(നാമം):: കടിഞ്ഞാണ്‍
കശ4(നാമം):: ചമ്മട്ടികൊണ്ടുള്ള അടി
കശ4(നാമം):: കയറ്, ചരട്
കശ4(നാമം):: മാംസരോഹിണി
കശ4(നാമം):: കോഴിയുടെ പൃഷ്ഠഭാഗം (അങ്കവാല്‍ കുരുത്തുവരുന്നിടം)
visit http://olam.in/ for details