Comment Section (കഴുവേറ്റുക)

കഴുവേറ്റുക Edit
    തൂക്കിലിടുക
    be hanged


Entries from Datuk Database

കഴുവേറ്റുക(ക്രിയ):: തൂക്കുമരത്തില്‍ കയറ്റുക
കഴുവേറ്റുക(ക്രിയ):: തുലയ്ക്കുക, നശിപ്പിക്കുക
കഴുവേറ്റുക(ക്രിയ):: ചീത്തവിളിക്കുക, "കഴുവേറി" എന്നു വിളിച്ചു ശകാരിക്കുക. കഴുവേറ്റാംവിളിക്കുക = ചീത്തവിളിക്കുക, ശകാരിക്കുക

visit http://olam.in/ for details


comments powered by Disqus