Comment Section (കഴുന്ന്)

കഴുന്ന് Edit
    വില്ലില്‍ ഞാണ്‍കെട്ടുന്ന സ്ഥലം, ഉലക്കയുടെ ഉരുണ്ട അറ്റം
    the notched end of a, bow, the rounded end of a pestle, arrow


Entries from Datuk Database

കഴുന്ന്(നാമം):: വില്ലിന്‍റെ ഞാണ്‍കെട്ടുന്ന സ്ഥലം
കഴുന്ന്(നാമം):: ഉലക്കയുടെ ഉരുണ്ട അറ്റം. താരത. കഴുത്തല
കഴുന്ന്(നാമം):: അമ്പ് (പ്ര.) കഴുന്ന് എഴുന്നള്ളിക്കുക = സെബാസ്ത്യന്‍ പുണ്യവാളന്‍റെ ശരീരത്തില്‍ തറച്ച അമ്പിനെ അനുസ്മരിച്ച് ചെറിയ ഒരമ്പ് പള്ളിക്കുചുറ്റും ഘോഷയാത്രയായി കൊണ്ടുപോകുക
കഴുന്ന്(നാമം):: കരുന്ന്

visit http://olam.in/ for details


comments powered by Disqus