കഴുത്താരം Edit
കഴുത്തിലെ ആഭരണം
necklace
Entries from Datuk Database
കഴുത്താരം(നാമം):: കഴുത്തിലെ മാല, കണ്ഠാഭരണം
കഴുത്താരം(നാമം):: കഥകളി, തുള്ളല്‍, പാഠകം, യക്ഷഗാനം തുടങ്ങിയവയില്‍ വേഷക്കാര്‍ കഴുത്തില്‍ക്കെട്ടുന്ന ഒരിനം പളുങ്കുമാല
കഴുത്താരം(നാമം):: കുപ്പായത്തിന്റെ കോളര്‍, സ്ത്രീകളുടെ കുപ്പായത്തിന്റെ കഴുത്തില്ചെയ്യുന്ന അലങ്കാരപ്പണി
കഴുത്താരം(നാമം):: തലയുടെ പിന്‍ഭാഗം
visit http://olam.in/ for details