കഴിയുക Edit
അവസാനിക്കുക, മരിക്കുക
be finished, to die
Entries from Datuk Database
കഴിയുക(ക്രിയ):: അവസാനിക്കുക, തീരുക, കടന്നുപോകുക (സ്ഥലം, കാലം സംഭവങ്ങള്‍ തുടങ്ങിയവ). ഉദാ: ജോലികഴിയുക
കഴിയുക(ക്രിയ):: ചാവുക, മരിക്കുക. കഥകഴിയുക = മരിക്കുക
കഴിയുക(ക്രിയ):: ശേഷിയുണ്ടാവുക, സാധിക്കുക, ചെയ്യാന്‍ സാമര്‍ഥ്യമുണ്ടാകുക, ആവുക ഉദാ: പറയാന്‍ കഴിയുക
കഴിയുക(ക്രിയ):: ജീവിതവൃത്തി നടക്കുക, ജീവിക്കുക
കഴിയുക(ക്രിയ):: താമസിക്കുക
കഴിയുക(ക്രിയ):: നടക്കുക, സാധിതമാവുക, സംഭവിക്കുക. ഉദാ: വിവാഹം കഴിക്കുക
കഴിയുക(ക്രിയ):: ഒഴുകുക, വാര്‍ന്നുപോകുക
കഴിയുക(ക്രിയ):: ഉതിരുക, പൊഴിയുക
കഴിയുക(ക്രിയ):: അഴിയുക, വേര്‍പെടുക, ഊരുക
visit http://olam.in/ for details