കഴല്‍ Edit
പാദം, കാല്‍ച്ചുവട്, വേര്
foot, root
Entries from Datuk Database
കഴല്‍(നാമം):: കാല്‍, കാല്‍ച്ചുവട്. (പ്ര.) കഴല്‍പണിയുക, കഴല്‍കുമ്പിടുക, കഴല്വണങ്ങുക
കഴല്‍(നാമം):: വേര്
കഴല്‍(നാമം):: അഴി
കഴല്‍(നാമം):: തൊഴുത്തിന്‍റെ അഴിവാതില്‍
കഴല്‍(നാമം):: കടമ്പയില്‍ കുറുകെ വയ്ക്കുന്ന കഴ, വേലികയറാനുള്ള പടി. ഉദാ: അഴിക്കഴല്‍
കഴല്‍(നാമം):: (കരിമ്പിന്‍) തണ്ട്
കഴല്‍(നാമം):: ചരക്ക്, ചെമ്പ് മുതലായ വലിയ പാത്രങ്ങള്‍ അടുപ്പത്തുനിന്നും വാങ്ങുന്നതിനുപയോഗിക്കുന്ന തണ്ട്
കഴല്‍(നാമം):: വാല്‍
visit http://olam.in/ for details