Comment Section (കഴല)

കഴല Edit
    നാഭിയുടെ ഇരുവശത്തുമുള്ള സന്ധി
    portion on both sides of the navel, groin


കഴല
(പര്യായം) കയല


Entries from Datuk Database

കഴല1(നാമം):: അടിവയറും തുടയുമായി ചേരുന്ന ഭാഗം, ഒടുക്, ഊരുസന്ധി. "കട്ടില്‍കാണുമ്പോള്‍ കഴല പനിക്കും" (പഴ.)
കഴല1(നാമം):: ഊരുസന്ധിയിലെ നീര്‍വീക്കം, പതക്കള
കഴല1(നാമം):: നീര്, വീക്കം, മുഴ (തെ.തി.)
കഴല1(നാമം):: പാമ്പുകടിയേറ്റുണ്ടാകുന്ന വേദന, കഴപ്പ്
കഴല2(നാമം):: തിരഞ്ഞെടുപ്പ്. ഉദാ: കസലപ്പെടുക

visit http://olam.in/ for details


comments powered by Disqus