Comment Section (കഴ)

കഴ Edit
    വണ്ണം കുറഞ്ഞ നീണ്ട തടി
    long pole or stick


കഴ Edit
    കഴപ്പു തോന്നുക, വേദനിക്കുക.


Entries from Datuk Database

കഴ1(-):: "കഴയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
കഴ2(നാമം):: വണ്ണംകുറഞ്ഞു നീണ്ടുരുണ്ട തടി. ഉദാ: തേക്കിന്‍ കഴ
കഴ2(നാമം):: കമ്പ്
കഴ2(നാമം):: വള്ളം ഊന്നുന്ന മുള, കഴുക്കോല്‍
കഴ2(നാമം):: വയലില്‍ വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള ചാല്‍, മട, തൂമ്പ്

visit http://olam.in/ for details


comments powered by Disqus