Comment Section (കള്ള്)

കള്ള് Edit
    തെങ്ങ്, പന എന്നിവയില്‍ നിന്ന് ചെത്തിയെടുക്കുന്ന നീര്
    toddy, juice of trees, like palm, coconut etc


കള്ള Edit
    മോഷ്ടിക്കുന്ന, അസത്യം പറയുന്ന.


Entries from Datuk Database

കള്ള്(നാമം):: തെങ്ങ് പന മുതലായവയുടെ കൂമ്പു തല്ലിച്ചെത്തിയാല്‍ അതില്‍നിന്ന് ഊറിവരുന്ന ദ്രാവകം എടുത്ത ഉടനെ ഉള്ളത് മധുരക്കള്ള്. അതു പുളിപ്പിച്ചാല്‍ മദ്യം
കള്ള്(നാമം):: വൃക്ഷങ്ങളില്‍നിന്നെടുക്കുന്ന ദ്രാവകം
കള്ള്(നാമം):: തേന്‍

visit http://olam.in/ for details


comments powered by Disqus