കള്ളക്കുറ്റി Edit
കടം വാങ്ങിച്ചാല്‍ മടക്കിക്കൊടുക്കാത്തവന്‍.
Entries from Datuk Database
കള്ളക്കുറ്റി(നാമം):: വാങ്ങിയാല്‍ തിരികെ കൊടുക്കാത്തവന്‍
കള്ളക്കുറ്റി(നാമം):: പിരിഞ്ഞുകിട്ടാത്ത കടം
കള്ളക്കുറ്റി(നാമം):: കള്ളയളവ്
visit http://olam.in/ for details