കള്ളം Edit
അസത്യം, മോഷണം
lie, falsehood
(പര്യായം) വ്യാജം, അസത്യം, സൂത്രം
Entries from Datuk Database
കള്ളം(നാമം):: നേരല്ലാത്തകാര്യം, നെറികേട്, നുണ
കള്ളം(നാമം):: മറ്റൊരാളിന്‍റെ വസ്തു അന്യായമായി അപഹരിക്കല്‍
കള്ളം(നാമം):: ചതി, വഞ്ചന
കള്ളം(നാമം):: കൗശലം, സൂത്രം
കള്ളം(നാമം):: മടിച്ചിരിക്കല്‍, പ്രവൃത്തിയില്‍ അലസത കാണിക്കല്‍
visit http://olam.in/ for details