Comment Section (കളിയാട്ടം)

കളിയാട്ടം Edit
    കളി, വിനോദം
    play, rejoicing


Entries from Datuk Database

കളിയാട്ടം(നാമം):: കളി, വിനോദം
കളിയാട്ടം(നാമം):: ചലനം, ഇളക്കം, വിലാസം
കളിയാട്ടം(നാമം):: ക്ഷേത്രങ്ങളിലും കാവുകളിലും വീടുകളിലും വെച്ചു ദൈവങ്ങളുടെ കോലംകെട്ട് ആടിക്കൊണ്ടു ദേവതാപ്രീതിവരുത്തുന്ന ചടങ്ങ്, തിറയാട്ടം

visit http://olam.in/ for details


comments powered by Disqus