കളിക്കാരന്‍ Edit
ആട്ടക്കാരന്‍, നേരമ്പോക്കുകാരന്‍
a player, performer
Entries from Datuk Database
കളിക്കാരന്‍(നാമം):: കളിക്കുന്നവന്‍. നാടകം കഥകളി തുടങ്ങിയ ദൃശ്യകലകള്‍ കായികവിദ്യകള്‍ മറ്റുല്ലാസപ്രദമായ വിനോദങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നവന്‍
കളിക്കാരന്‍(നാമം):: കാര്യഗൗരവമില്ലാതെ കളിച്ചുനടക്കുന്നവന്‍, നേരമ്പോക്കുകാരന്‍ (സ്‌ത്രീ.) കളിക്കാരി
visit http://olam.in/ for details