Comment Section (കളഹംസം)

കളഹംസം Edit
    കാരന്നം, ഒരു ജാതി അരയന്നം.


Entries from Datuk Database

കളഹംസം(നാമം):: അവ്യക്തമധുരമായ ശബ്ദത്തോടുകൂടിയ ഹംസം, പലതരം അരയന്നങ്ങള്‍ക്കു പൊതുവെയുള്ള പേര്, (സ്‌ത്രീ.) കളഹംസി
കളഹംസം(നാമം):: പാത്ത, താറാവ്
കളഹംസം(നാമം):: ഇരുണ്ട
കളഹംസം(നാമം):: ഓരോപാദത്തിലും പതിമൂന്നക്ഷരങ്ങള്‍ വീതമുള്ള ഒരു വൃത്തം
കളഹംസം(നാമം):: പരമാത്മാവ്
കളഹംസം(സംഗീ.):: ഒരു പ്രബന്ധം

visit http://olam.in/ for details


comments powered by Disqus