കള Edit
കൃഷിചെയ്യുന്ന സസ്യങ്ങള്‍ക്കിടയില്‍ മുളച്ചുണ്ടാകുന്ന ചെറിയതരം പാഴ്ച്ചെടി
weed
കള Edit
ഉപേക്ഷിക്കുക.
കള് Edit
മോഷ്ടിക്കുക.
Entries from Datuk Database
കള1(-):: "കളയുക" എന്നതിന്‍റെ ധാതുരൂപം.
കള2(നാമം):: കൃഷിചെയ്യപ്പെടുന്ന സസ്യങ്ങള്‍ക്കിടയില്‍ മുളച്ചുണ്ടാകുന്ന ചെറിയതരം പാഴ്ച്ചെടി
കള2(നാമം):: ചക്കയായിത്തീരുന്ന പ്ലാവിന്‍ പൂവ് (വളര്‍ച്ച തുടങ്ങുമ്പോഴുള്ളത് കുരുന്നുചക്ക). (പ്ര.) കളയാടുക, -ചാടുക, -പുറപ്പെടുക = പ്ലാവിന്‍കായുണ്ടാവുക, ചക്കവിരിഞ്ഞുതുടങ്ങുക
കള2(നാമം):: മുളന്തോട്ട
കള2(നാമം):: മദ്ദളം, മൃദംഗം മുതലായ വാദ്യങ്ങളുടെ ശബ്ദം ക്രമീകരിക്കുന്നതിനായി അവയുടെ തോലിലിടുന്ന ഒരുതരം കൂട്ട്
കള2(നാമം):: ഒരുജാതി വൃക്ഷം
കള2(നാമം):: താളത്തിന്‍റെ ദശപ്രാണങ്ങളില്‍ ഒന്ന്, അക്ഷരകാലത്തിന്‍റെ ഒരു മാത്ര
കള2(നാമം):: ഉപയോഗമില്ലാത്തത്
കള3(വിശേഷണം):: മധുരവും അസ്പഷ്ടവുമായ, അവ്യക്തമധുരമായ (കുഞ്ഞുങ്ങളുടെയും മറ്റും വാക്കുപോലെ)
കള3(വിശേഷണം):: മൃദുവായ, കേള്‍ക്കാന്‍ ഇമ്പമുള്ള
കള3(വിശേഷണം):: വ്യക്തമല്ലാത്ത, ഇടറുന്ന
കള3(വിശേഷണം):: ശബ്ദിക്കുന്ന, കിലുങ്ങുന്ന
കള3(വിശേഷണം):: മനോഹരമായ
കള3(വിശേഷണം):: ദുര്‍ബലമായ
കള3(വിശേഷണം):: അസംസ്കൃതമായ
visit http://olam.in/ for details