കല്ലിടുക Edit
അടിസ്ഥാമിടുക.
Entries from Datuk Database
കല്ലിടുക(ക്രിയ):: കെട്ടിടം പണി പ്രതിമാസ്ഥാപനം മുതലായവയുടെ അടിസ്ഥാനമിടുന്നതിന്‍റെ സൂചനയായി ഒരു കല്ല് സ്ഥാപിക്കുക
കല്ലിടുക(ക്രിയ):: ഒരു പ്രവൃത്തി ആരംഭിക്കുക
കല്ലിടുക(ക്രിയ):: അളന്ന് അതിര്‍ത്തിക്കല്ലിടുക
കല്ലിടുക(ക്രിയ):: കല്ലില്‍കടിച്ചു പല്ലുകളയുക = ശക്തനോടു എതിരിട്ടു അപകറ്റം പിണയുക
കല്ലിടുക(ക്രിയ):: കല്ലുകടിക്കുക = അസുഖകരമായിത്തീരുക, തടസ്സമുണ്ടാവുക
കല്ലിടുക(ക്രിയ):: പുത്തരിയില്‍ കല്ലുകടിക്കുക = തുടക്കത്തിലേ അരോചകമായ അനുഭവമുണ്ടാവുക
കല്ലിടുക(ക്രിയ):: കല്ലും കാവേരിയും = എന്നും നിലനില്‍ക്കുന്നവ (ശാസനത്തില്‍ പ്രയോഗം)
കല്ലിടുക(ക്രിയ):: കല്ലുകാച്ചുക = വിഷമുള്ള കല്ല് കാലില്‍ കൊള്ളുക
കല്ലിടുക(ക്രിയ):: കല്ലുംതോലും വയ്ക്കുക = കുടിയാന്മാര്‍ അനുവാദം കൂടാതെ വീടുപണിയുമ്പോള്‍ അവിടെ അധികാരപ്പെട്ടവര്‍ തോലിന്മേല്‍ കല്ലുവച്ചു മുടക്കുകല്‍പ്പിക്കുന്ന ഒരാചാരം. ആളുവില കല്ലുവില. (പഴ.)
visit http://olam.in/ for details