Comment Section (കല്ലറ)

കല്ലറ Edit
    കല്ലുകൊണ്ടുണ്ടാക്കിയ അറ, ജയിലറ
    stone vault, cellar


Entries from Datuk Database

കല്ലറ(നാമം):: കല്ലുകൊണ്ടുള്ള അറ, അടിയിലും മുകളിലും കല്ലുകെട്ടി ഭദ്രമാക്കിയിട്ടുള്ള മുറി, ഭണ്ഡാരം സൂക്ഷിപ്പിനുണ്ടാക്കിയിരിക്കുന്ന മുറി, ഭണ്ഡാര സൂക്ഷിപ്പിനുണ്ടാക്കിയിരിക്കുന്ന അറ, നിലവറ
കല്ലറ(നാമം):: തടവുപുള്ളികളെ പാര്‍പ്പിക്കാന്‍ കല്ലുകൊണ്ടു നിര്‍മിച്ച മുറി, ജയിലറ
കല്ലറ(നാമം):: സവകുടീരം
കല്ലറ(നാമം):: മലയിലുള്ള കല്ലുഗുഹ

visit http://olam.in/ for details


comments powered by Disqus