കല്ലന്‍ Edit
കല്‍പ്പണിക്കാരന്‍, കല്ലുപോലെ കടുപ്പമുള്ള
stone mason, firm or hard as rock
Entries from Datuk Database
കല്ലന്‍(നാമം):: കരിങ്കല്‍പ്പണിക്കാരന്‍, കല്ലാശാരി (സ്‌ത്രീ.) കല്ലാത്തി
കല്ലന്‍(നാമം):: കഠിനഹൃദയന്‍, ഉറപ്പുള്ളവന്‍
കല്ലന്‍(നാമം):: ഒരുജാതി മത്സ്യം, പ്രാച്ചി
കല്ലന്‍(നാമം):: ഒരുതരം കാച്ചില്‍
കല്ലന്‍(വിശേഷണം):: (കല്ലുപോലെ) കടുപ്പമുള്ള
visit http://olam.in/ for details