Comment Section (കലിവത്സരം)

കലിവത്സരം Edit
    കലിയുഗത്തിന്റെ ആരംഭത്തെ അടിസ്ഥാനപ്പെടുത്തി കണക്കാക്കപ്പെടുന്ന അവരം.


Entries from Datuk Database

കലിവത്സരം(നാമം):: കലിയുഗത്തിന്‍റെ ആരംഭമ്മുതലുള്ള വര്‍ഷം. "കൊല്ലത്തില്‍ തരളാംഗത്തെ (3926) കൂട്ടിയാല്‍ കലിവത്സരം". ഉദാ: 1167-ആമത് കൊല്ലവര്‍ഷത്തിന്ന് 5093 -ആമതു കലിവര്‍ഷം

visit http://olam.in/ for details


comments powered by Disqus