Comment Section (കലിയന്‍)

കലിയന്‍ Edit
    ഇരട്ടപിറന്ന കുട്ടികളില്‍ ആണ്‍. തിര, ഓളം.


Entries from Datuk Database

കലിയന്‍1(നാമം):: കലി
കലിയന്‍1(നാമം):: ശനി
കലിയന്‍1(നാമം):: കലികയറിയവന്‍, കോപിഷ്ഠന്‍
കലിയന്‍1(നാമം):: കലിപണം, (പ്ര.) കലിയന്‍ തങ്കപ്പണം = ഒരു പഴയ നാണയം (ഒരു പണം വില). കലിയന്‍ സങ്ക്രാന്തി = കര്‍ക്കിടമാസത്തിലെ ആദ്യദിവസം. കലിച്ചിസങ്ക്രാന്തി = ചിങ്ങമാസത്തിലെ ആദ്യദിവസം
കലിയന്‍2(നാമം):: ഇരട്ടപിറന്ന കുട്ടികളില്‍ ആണ്‍കുട്ടി, (സ്‌ത്രീ.) കലിച്ചി
കലിയന്‍2(നാമം):: ഓളം, തിര

visit http://olam.in/ for details


comments powered by Disqus