കലിത Edit
അറിയപ്പെട്ട, ചേര്‍ന്ന
known, joined
Entries from Datuk Database
കലിത(വിശേഷണം):: അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട
കലിത(വിശേഷണം):: എടുക്കപ്പെട്ട, ധരിക്കപ്പെട്ട, ഗ്രഹിക്കപ്പെട്ട
കലിത(വിശേഷണം):: ഉണ്ടായ, ചേര്‍ന്ന, ഉള്ള, ബന്ധപ്പെട്ട
കലിത(വിശേഷണം):: വര്‍ധിച്ച, ഏറിയ
കലിത(വിശേഷണം):: കെട്ടപ്പെട്ട
കലിത(വിശേഷണം):: ഉണ്ടാക്കപ്പെട്ട, സമ്പാദിക്കപ്പെട്ട, ദത്തമായ
കലിത(വിശേഷണം):: പൊടിക്കപ്പെട്ട
കലിത(വിശേഷണം):: ഗണിക്കപ്പെട്ട
കലിത(വിശേഷണം):: ഭേദിക്കപ്പെട്ട
കലിത(വിശേഷണം):: സുന്ദരമായ
visit http://olam.in/ for details