Comment Section (കലിക)

കലിക Edit
നാമം
    പൂമൊട്ട്, വീണയുടെ ചുവട്
    bud of a flower, the peg of a veena


കലിക Edit
നാമം
    കാലത്തിന്‍റെ വിഭാഗം


കലിക Edit
നാമം
    ഒരുതരം കൃത്രിമപദ്യം


കലിക
(പര്യായം) പൂമൊട്ട്


Entries from Datuk Database

കലിക(നാമം):: പൂമൊട്ട്
കലിക(നാമം):: വീണയുടെ ചുവട്, വീണാമൂലം
കലിക(നാമം):: പതിനാറിലൊരുഭാഗം, കല
കലിക(നാമം):: കാലത്തിന്‍റെ വിഭാഗം
കലിക(നാമം):: അംഗാരവും അബ്ജനകവും ചേര്‍ന്നുള്ള രാസവസ്തു, (ജൈവകോശങ്ങളുടെ ഭിത്തികള്‍ ഇതുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്)
കലിക(നാമം):: ഒരുതരം കൃത്രിമപദ്യം

visit http://olam.in/ for details


comments powered by Disqus