കലിംഗം Edit
നാമം
ഉത്തരേന്ത്യയിലെ ഒരു ദേശത്തിന്റെ പഴയ പേര്, ഇന്നത്തെ ഒറീസ്സ
the old name of, the modern Indian state, Orissa
Entries from Datuk Database
കലിംഗം(നാമം):: പൂര്‍വഭാരതത്തിലെ ഒരു പുരാതനരാജ്യം
കലിംഗം(നാമം):: കുടകപ്പാല, കുടകപ്പാലയരി
കലിംഗം(നാമം):: ഊര്‍ക്കുരികില്‍
കലിംഗം(നാമം):: കുടുമച്ചാത്തന്‍
കലിംഗം(നാമം):: ആവിമരം
കലിംഗം(നാമം):: തണ്ണിമത്ത
കലിംഗം(നാമം):: ഇത്തിയാല്‍
കലിംഗം(നാമം):: നെന്മേനിവാക
visit http://olam.in/ for details