കലാപി Edit
വിപ്ലവകാരി, ആവനാഴി
a rebel, a person with quiver
Entries from Datuk Database
കലാപി1(നാമം):: വിപ്ലവകാരി, കലാപം ഉണ്ടാക്കുന്നവന്‍
കലാപി2(നാമം):: ആവനാഴിധരിച്ചവന്‍, അമ്പു കൈവശമുള്ളവന്‍
കലാപി2(നാമം):: പീലിവിരിക്കുന്നത്, മയില്‍
കലാപി2(നാമം):: കുയില്‍
കലാപി2(നാമം):: ഇത്തിയാല്‍
കലാപി2(നാമം):: പേരാല്‍
കലാപി2(നാമം):: പതിനൊറുരുദ്രന്മാരില്‍ ഒരുവന്‍
visit http://olam.in/ for details