കലയ്ക്കുക Edit
തടസ്സം ചെയ്യുക.
Entries from Datuk Database
കലയ്ക്കുക(ക്രിയ):: പിരിച്ചുവിടുക, കൂട്ടം പിരിക്കുക, വിരട്ടിയോടിക്കുക
കലയ്ക്കുക(ക്രിയ):: കുഴപ്പമുണ്ടാക്കുക
കലയ്ക്കുക(ക്രിയ):: തടസ്സംചെയ്യുക
കലയ്ക്കുക(ക്രിയ):: കശക്കുക, കഴയ്ക്കുക, ഇടകലര്‍ത്തുക, ഇളക്കിമറിക്കുക
കലയ്ക്കുക(ക്രിയ):: തെളിയുക, പുഷ്ടിപ്രാപിക്കുക, ഉദാ: കലച്ചുകേറിവരുക = വണ്ണിച്ചുവരുക. (പ്ര.) കലയിക്കുക
visit http://olam.in/ for details