Comment Section (കലയുക)

കലയുക Edit
    കൂട്ടത്തില്‍നിന്നും പിരിഞ്ഞുപോവുക, കോപിക്കുക
    to disperse, to be angry


Entries from Datuk Database

കലയുക(ക്രിയ):: കൂട്ടം പിരിഞ്ഞുപോവുക
കലയുക(ക്രിയ):: കോപിക്കുക, പിണങ്ങുക, അസുഖം ഭാവിക്കുക
കലയുക(ക്രിയ):: വളയുക, ഇളകുക, ചലിക്കുക
കലയുക(ക്രിയ):: ഇടകലരുക, മാറിമറിയുക

visit http://olam.in/ for details


comments powered by Disqus