കറുത്ത Edit
കറുത്ത നിറമുള്ള, ഇരുണ്ട
black colour, dark
Entries from Datuk Database
കറുത്ത(നാമം):: കപ്പള, പപ്പായമരം
കറുത്ത(വിശേഷണം):: കറുത്തനിറമുള്ള, കരിനിറമായ, ഇരുണ്ട
കറുത്ത(വിശേഷണം):: കോപംപൂണ്ട. കറുത്തവന്‍ = ശത്രു. (പ്ര.) കറുത്തആട് = കൂട്ടത്തില്‍ചേരാത്തവന്‍, സംഘദ്രാഹി. കറുത്തകൈ = ദ്രാഹബുദ്ധിയോടുകൂടിയുള്ള പ്രവര്‍ത്തനം. കറുത്തവാക്ക് = വിരോധവാക്ക്, കടുത്തവാക്ക്
visit http://olam.in/ for details