കറുക Edit
ഒരു ജാതിപ്പുല്ല്
a kind of grass used for rituals and medicines
കറുക Edit
കോപിക്കുക.
Entries from Datuk Database
കറുക(നാമം):: നിലത്തുപടര്‍ന്നുവളരുന്ന ഒരുജാതിപ്പുല്ല്. (പ്ര.) കറുകഹോമം = പിറന്നാള്‍ദിവസം ആയുള്‍വര്‍ധനയ്ക്കുവേണ്ടി കറുകയുപയോഗിച്ചു നടത്താറുള്ള ഒരു പ്രധാന ഹോമം. കറുക(കു)തിട്ടം = കറുകപ്പുല്ലിന്‍റെ അറ്റംപോലെ സൂക്ഷ്മമായും കൃത്യമായും, തീര്‍ച്ച, നിശ്ചയം. "കറുകപ്പുല്ലിനു കാറ്റുപിടിക്കാ" (പഴ.)
visit http://olam.in/ for details