Comment Section (കറ)

കറ Edit
    വൃക്ഷലതാധികളേയോ പച്ചക്കായ്കളേയോ മുറിക്കുമ്പോള്‍ അവയുടെ മുറിപ്പാടില്‍ നിന്ന് ഊറുന്ന, രസം, കളങ്കം
    stain , sap of trees or plants


കറ Edit
    ദ്രവം, വലിച്ചു ചോര്‍ത്തുക.


Entries from Datuk Database

കറ1(-):: "കറക്കുക" എന്നതിന്‍റെ ധാതുരൂപം.
കറ2(നാമം):: വൃക്ഷലതാദികളോ പച്ചക്കായ്കളോ മറ്റോ മുറിക്കുമ്പോള്‍ അവയുടെ മുറിപ്പാടില്‍ നിന്ന് ഊറുന്ന രസം. (പ്ര.) കറപിരിക്കുക = മോരോ ചുണ്ണാമ്പോ മറ്റോ ഉപയോഗിച്ച് വാഴയ്ക്കയുടെ കറകളയുക
കറ2(നാമം):: ഉരല്‍, കറയടി
കറ2(നാമം):: ആര്‍ത്തവരക്തം (പ്ര.) കറപെടുക = തീണ്ടാരിക്കുക. കറവായ്ക = തീണ്ടാരിയില്ലായ്മ
കറ2(നാമം):: മലം (വേടഭാഷ)
കറ2(നാമം):: പ്രസവാനന്തരം മുലയില്‍ ആദ്യമായി ഊറിവരുന്ന പാല്‍
കറ2(നാമം):: ആനയുടെ മദജലം
കറ2(നാമം):: ചളി, അഴുക്ക്, മാലിന്യം
കറ2(നാമം):: തുരുമ്പ്
കറ2(നാമം):: കളങ്കം, അടയാളം, പാട്
കറ2(നാമം):: കറുപ്പുനിറം. (പ്ര.) കറകളഞ്ഞ, കറയറ്റ = ശുദ്ധമായ, കളങ്കലേശമില്ലാത്ത
കറ2(നാമം):: വിഷം. ഉദാ: കറമിടറന്‍
കറ2(നാമം):: വിരോധം, പക, കോപം
കറ2(നാമം):: വഞ്ചന, കാപട്യം
കറ2(നാമം):: കുറ്റം, ദോഷം
കറ2(നാമം):: ഉപദ്രവം
കറ2(നാമം):: പാപം

visit http://olam.in/ for details


comments powered by Disqus