Comment Section (കര്‍ഷിക്കുക)

കര്‍ഷിക്കുക Edit
    ആകര്‍ഷിക്കുക, ഉഴുക
    attract, to plough


Entries from Datuk Database

കര്‍ഷിക്കുക(ക്രിയ):: വലിക്കുക, പിടിച്ചുവലിക്കുക, ആകര്‍ഷിക്കുക, അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കുക, വലിച്ചുകൊണ്ടു പോകുക
കര്‍ഷിക്കുക(ക്രിയ):: ഉഴുക, പൂട്ടുക
കര്‍ഷിക്കുക(ക്രിയ):: (വില്ലു) കുലയ്ക്കുക, വളയ്ക്കുക
കര്‍ഷിക്കുക(ക്രിയ):: ഉരയ്ക്കുക, ഉരസുക
കര്‍ഷിക്കുക(ക്രിയ):: പീഡിപ്പിക്കുക, ഉപദ്രവിക്കുക
കര്‍ഷിക്കുക(ക്രിയ):: കീഴടങ്ങുക, വശത്താക്കുക, അധീനത്തിലാക്കുക

visit http://olam.in/ for details


comments powered by Disqus