കര്‍ഷണം Edit
വലിക്കല്‍, ആകര്‍ഷണം
pulling, attraction
Entries from Datuk Database
കര്‍ഷണം(നാമം):: വലി, വലിക്കല്‍, അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുവലിയ്ക്കല്‍
കര്‍ഷണം(നാമം):: ആകര്‍ഷിക്കല്‍
കര്‍ഷണം(നാമം):: പീഡിപ്പിക്കല്‍, ഉപദ്രവിക്കല്‍
കര്‍ഷണം(നാമം):: ശത്രുക്കളെ കീഴടക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍ ഒന്ന്
കര്‍ഷണം(നാമം):: കൃഷിപ്പണി
കര്‍ഷണം(നാമം):: ഒരായുധം, തോട്ടി
visit http://olam.in/ for details