Comment Section (കര്‍പ്പൂരം)

കര്‍പ്പൂരം Edit
    ഒരു തരം വെളുത്ത സുഗന്ധദ്രവ്യം
    camphor


Entries from Datuk Database

കര്‍പ്പൂരം(നാമം):: ഒരുതരം വെളുത്ത സുഗന്ധദ്രവ്യം, പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ളത്, കൃത്രിമമായും ഉത്പാദിപ്പിക്കാറുണ്ട്, ചൂടങ്കര്‍പ്പൂരം (പക്വം), പച്ചക്കര്‍പ്പൂരം (അപക്വം) എന്നു രണ്ടു തരം, പ്രാചീനകാലം മുതല്‍ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങള്‍ക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്
കര്‍പ്പൂരം(നാമം):: കര്‍പ്പൂരമരം, കര്‍പ്പൂരച്ചെടി

visit http://olam.in/ for details


comments powered by Disqus