കര്‍പ്പരം Edit
തലയോട്, ഇരുമ്പുചട്ടി
a skull, a frying pan
Entries from Datuk Database
കര്‍പ്പരം(നാമം):: തലയോട്, കപാലം
കര്‍പ്പരം(നാമം):: ഒരുതരം പത്തിരിച്ചട്ടി, ഇരുമ്പുചട്ടി
കര്‍പ്പരം(നാമം):: കലം, പാത്രം (പൊതുവെ പറയാവുന്നത്)
കര്‍പ്പരം(നാമം):: പൃഷ്ഠാസ്ഥി
കര്‍പ്പരം(നാമം):: ഒരുതരം ആയുധം
കര്‍പ്പരം(നാമം):: ആമയുടെ പുറന്തോട്
കര്‍പ്പരം(നാമം):: അത്തിയാല്‍
കര്‍പ്പരം(നാമം):: ഉടഞ്ഞ കലത്തിന്‍റെ കഷണം, ഓട്ടിങ്കഷണം
visit http://olam.in/ for details