കര്‍ത്താവ് Edit
ഉണ്ടാക്കുന്നവന്‍, സ്രഷ്ടാവ്, നായന്മാരില്‍ ഒരവാന്തര വിഭാഗം
an author, the, creator, a sub caste among nairs
Entries from Datuk Database
കര്‍ത്താവ്(ക്രിസ്തു.):: ദൈവം, ഈശോമിശിഹ, (പ്ര.) കര്‍ത്താവില്‍ നിദ്രപ്രാപിക്കുക, മരിക്കുക
കര്‍ത്താവ്(നാമം):: ഉണ്ടാക്കുന്നവന്‍, ചെയ്യുന്നവന്‍, നിര്‍വഹിക്കുന്നവന്‍, നടത്തുന്നവന്‍, രചയിതാവ്. (സ്‌ത്രീ.) കര്‍ത്ത്രി, ഉദാ: വംശത്തിന്‍റെ കര്‍ത്താവ്, വ്യാകരണത്തിന്‍റെ കര്‍ത്താവ്, സൃഷ്ടികര്‍ത്താവ്, ഭരണകര്‍ത്താവ്
കര്‍ത്താവ്(നാമം):: സ്രഷ്ടാവ്, ജനയിതാവ്
കര്‍ത്താവ്(നാമം):: പ്രഭു, നാഥന്‍
കര്‍ത്താവ്(നാമം):: പുരോഹിതന്‍
കര്‍ത്താവ്(നാമം):: വിഷ്ണു
കര്‍ത്താവ്(നാമം):: ബ്രഹ്മാവ്
കര്‍ത്താവ്(നാമം):: ശിവന്‍
കര്‍ത്താവ്(നാമം):: അവകാശി
കര്‍ത്താവ്(നാമം):: നായന്മാരില്‍ ചില കുടുംബക്കാര്‍ക്കുള്ള സ്ഥാനപ്പേര്‍
കര്‍ത്താവ്(വ്യാകരണം):: ക്രിയാവ്യാപാരത്തിന്നു ആശ്രയമായ കാരകം, കാരകങ്ങളില്‍ പ്രധാനമായത്, ആഖ്യ
visit http://olam.in/ for details