Comment Section (കര്‍ത്തരിക)

കര്‍ത്തരിക Edit
    കത്രിക, കത്തി
    scissors, knife


Entries from Datuk Database

കര്‍ത്തരി(ക)(നാമം):: മുറിക്കാനുള്ള ഉപകരണം, കത്തിരി, കത്രിക
കര്‍ത്തരി(ക)(നാമം):: കത്തി
കര്‍ത്തരി(ക)(നാമം):: ചെറിയ വാള്‍
കര്‍ത്തരി(ക)(നാമം):: ഒരുതരം ഘനവാദ്യം
കര്‍ത്തരി(ക)(നാമം):: വീണയില്‍ ഗമകങ്ങള്‍ വരുത്തുവാനുള്ള അംഗുലീപ്രയോഗങ്ങളിലൊന്ന്
കര്‍ത്തരി(ക)(നാമം):: രതിശാസ്ത്രപ്രകാരം കാമോദ്ദീപനത്തിനായി ശിരസ്സില്‍ ചെയ്യുന്ന താഡനങ്ങളില്‍ ഒന്ന്
കര്‍ത്തരി(ക)(നാമം):: ഒരുതരം നൃത്തം
കര്‍ത്തരി(ക)(നാമം):: അമ്പില്‍ തൂവലുകള്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗം

visit http://olam.in/ for details


comments powered by Disqus