Comment Section (കരുതല്‍)

കരുതല്‍ Edit
    മുന്‍കൂട്ടിക്കാണല്‍, ശ്രദ്ധ
    precaution, carefulness


Entries from Datuk Database

കരുതല്‍(നാമം):: മുങ്കൂട്ടിക്കാണല്‍, ദീര്‍ഘദൃഷ്ടി
കരുതല്‍(നാമം):: അവധാനം, ശ്രദ്ധ, സൂക്ഷ്മത
കരുതല്‍(നാമം):: ഭാവിയിലേയ്ക്ക് സൂക്ഷിച്ചുവയ്പ്, സമ്പാദ്യം, ഉദാ: കരുതല്‍ധനം
കരുതല്‍(നാമം):: ഗണന, താത്പര്യം, ശുശ്രൂഷാ, സന്നദ്ധത, ഉദാ: അച്ഛനെപ്പറ്റിയുള്ള കരുതല്‍ മക്കള്‍ക്ക്

visit http://olam.in/ for details


comments powered by Disqus