കരുണം Edit
നാമം
ദയനീയമായി.
Pitiably, One of the nine rasas.
കരുണം Edit
നാമം
നവരസങ്ങളില്‍ ഒന്ന്, മനസ്സിന് അലിവുണ്ടാക്കുന്നത്.
More details: സ്ഥായിഭാവം - ശോകം.
Entries from Datuk Database
കരുണം1(അവ്യയം):: ദയനീയമായി, മനസ്സലിവു തോന്നിക്കുന്ന വിധത്തില്‍, (പ്ര.) കരുണകരുണം = അതിദയനീയമായി
കരുണം2(നാമം):: നവരസങ്ങളില്‍ ഒന്ന്, മനസ്സിന് അലിവുണ്ടാക്കുന്നത്. സ്ഥായിഭാവം, ശോകം
visit http://olam.in/ for details