കരുണ Edit
ദയ, മനസ്സലിവ്
pity, kindness
കരുണ
(പര്യായം) ദയ
Entries from Datuk Database
കരുണ2(നാമം):: ദു:ഖിക്കുന്നവരോടുള്ള മനസ്സലിവ്, നന്മ ചെയ്യാനുള്ള മനോവൃത്തി, അനുകമ്പ, ഭൂതദയ, സഹതാപം
കരുണ1(വിശേഷണം):: ദയതോന്നിക്കുന്ന, മനസ്സലിവുണ്ടാക്കുന്ന, ദയനീയമായ
കരുണ2(സംഗീ.):: ശ്രുതികളെ അഞ്ചുജാതികളായി തിരിച്ചിട്ടുള്ളതില്‍ ഒന്ന്
visit http://olam.in/ for details