Comment Section (കരിക്കട്ട)

കരിക്കട്ട Edit
    കീക്കനലില്‍ന്ന്നു തീ പോയാലുള്ള വസ്തു, ഇരിന്നല്‍


Entries from Datuk Database

കരിക്കട്ട(നാമം):: കരിഞ്ഞുകട്ടയായിത്തീര്‍ന്ന തടി, തീയെരിഞ്ഞു ചാമ്പലായിത്തീര്‍ന്ന തടി, തീയെരിഞ്ഞു ചാമ്പലായിത്തീരാതെ കറുത്തകട്ടയായി ശേഷിക്കുന്ന തടി
കരിക്കട്ട(നാമം):: ഒരു വൃക്ഷം. (പ്ര.) കരിക്കട്ടപ്പൂതം = കറുത്തുവിരൂപിയായ ആള്‍

visit http://olam.in/ for details


comments powered by Disqus