കരയുക Edit
വിലപിക്കുക, തേങ്ങുക
weep, cry
Entries from Datuk Database
കരയുക(ക്രിയ):: ദു:ഖം മൂലം ദീനസ്വരം പുറപ്പെടുവിക്കുക, കണ്ണിര്‍പൊഴിച്ചു ശബ്ദത്തോടുകൂടിയോ അല്ലാതെയോ ദു:ഖമോ വേദനയോ പ്രകടിപ്പിക്കുക, വിലപിക്കുക, തേങ്ങുക, മുറയിടുക
കരയുക(ക്രിയ):: (ചില പക്ഷിമൃഗാദികള്‍) ശബ്ദം പുറപ്പെടുവിക്കുക
visit http://olam.in/ for details