കരയാളന്‍ Edit
കരപ്രമാണി, ഒരു സ്ഥാനനാമം
Entries from Datuk Database
കരയാളന്‍(നാമം):: കരപ്രമാണി, കരം പിരിവിനു മുങ്കാലത്തു നാഞ്ചിനാടു ചെങ്കോട്ട ദേശങ്ങളില്‍ നിയമിച്ചിരുന്ന കരനാഥന്മാരില്പെട്ട ആള്
കരയാളന്‍(നാമം):: ജാതി സൂചിപ്പിക്കാന്‍ പേരിനുപിന്നാലെ ചേര്‍ക്കുന്ന ഒരു സ്ഥാനനാമം. (കരയാളര്‍)
visit http://olam.in/ for details