Comment Section (കരഭം)

കരഭം Edit
നാമം
    ആനക്കുട്ടി, ഒട്ടകക്കുട്ടി
    young one of an elephant or a camel


Entries from Datuk Database

കരഭം(നാമം):: ആനക്കുട്ടി
കരഭം(നാമം):: ആനയുടെ തുമ്പിക്കൈ
കരഭം(നാമം):: ഒട്ടകക്കുട്ടി (പൊടിപറപ്പിക്കുന്നത്)
കരഭം(നാമം):: ഒട്ടകം
കരഭം(നാമം):: മണിബന്ധം മുതല്‍ ചെറുവിരല്‍ വരെ കൈത്തലത്തിന്‍റെ അരിക്, മണിബന്ധം തൊട്ടു വിരലുകളുടെ അടിഭാഗം വരെ
കരഭം(നാമം):: ഒരു സുജന്ധദ്രവ്യം, നാഗുണം
കരഭം(നാമം):: ശരീരമധ്യം
കരഭം(നാമം):: ഒരു വൃത്തം

visit http://olam.in/ for details


comments powered by Disqus