Comment Section (കരണം)

കരണം Edit
    ചെകിട്, ചെയ്യല്‍
    ear, act


Entries from Datuk Database

കരണം1(നാട്യ.):: ശരീരത്തിന്‍റെ നിലയനുസരിച്ച് കൈകാലുകള്‍ വേണ്ടവിധം ചേര്‍ത്തുവയ്ക്കല്‍
കരണം1(നാമം):: ചെയ്യല്‍, പ്രവൃത്തിക്കല്‍, അനുഷ്ഠിക്കല്‍
കരണം1(നാമം):: ഉപകരണം
കരണം1(നാമം):: ഉപകരിക്കുന്ന അവയവം, ജ്ഞാനേന്ദ്രിയം
കരണം1(നാമം):: പ്രമാണം, ഉടമ്പടി, അധാരം, പ്രമാണരേഖ
കരണം1(നാമം):: ശരീരം
കരണം1(നാമം):: പ്രവൃത്തി
കരണം1(നാമം):: ജോനകനാരകം
കരണം1(നാമം):: ഛേദനത്തിനുള്ള ഉപകരണം
കരണം1(നാമം):: പരമാത്മാവ്
കരണം1(നാമം):: ഒരു യോഗാസനം
കരണം1(നാമം):: ഒരു രതിബന്ധം
കരണം1(നാമം):: (ജ്യോ.) ദിവസത്തിന്‍റെ (തിഥിയുടെ) ഒരു ഭാഗം
കരണം2(നാമം):: തലകുത്തിമറിയുക, ദേഹം കീഴ്മേലാക്കി മുമ്പോട്ടോപിമ്പോട്ടോ മറിയുക
കരണം2(നാമം):: ബുദ്ധിമുട്ടുക
കരണം1(വ്യാകരണം):: ക്രിയയില്‍ കര്‍ത്താവിന് ഉപകരണമായ കാരകം
കരണം1(സംഗീ.):: ഒരു താളം, = കരണയതി

visit http://olam.in/ for details


comments powered by Disqus