Comment Section (കരട്)

കരട് Edit
    തരി, ആദ്യരേഖ
    speck, draft


കരട് Edit
    കുടര്‍


കരട് Edit
    കുടര്‍


കരട Edit
    ആനയുടെ കന്നത്തടം, കറക്കാന്‍ സമ്മതിക്കാത്ത പശു
    temple of an elephant, a cow, which is protesting to milk


Entries from Datuk Database

കരട(നാമം):: ആനയുടെ കന്നത്തടം
കരട(നാമം):: കറക്കാന്‍ സമ്മതിക്കാത്ത പശു
കരട്(നാമം):: തരി, പൊടി, ചെറിയ അംശം
കരട്(നാമം):: ദൂഷ്യം, ദൂഷ്യാംശം
കരട്(നാമം):: ആദ്യരേഖ, നടക്കല്‍. (പ്ര.) കല്ലും കരടും, കരടും മുരടും, കരടറ്റ (കരടില്ലാത്ത)

visit http://olam.in/ for details


comments powered by Disqus