Comment Section (കരടി)

കരടി Edit
    രോമംനിറഞ്ഞ ഉടലുള്ള ഒരു വന്യമൃഗം
    bear
(പര്യായം) ഋക്ഷം, അച്ഛം, ഭല്ലൂകം


Entries from Datuk Database

കരടി1(നാമം):: നീണ്ട രോമം നിറഞ്ഞ ഉടലും നീണ്ടുവളഞ്ഞു കൂര്‍ത്ത നഖങ്ങളും ഉള്ള ഒരു വന്യമൃഗം
കരടി1(നാമം):: ഒരു ആനദ്ധവാദ്യം, കരടിയെപ്പോലെ ശബ്ദിക്കുന്നതിനാല്‍ ഈ പേര്
കരടി2(നാമം):: ആന (കരടം ഉള്ളത്)

visit http://olam.in/ for details


comments powered by Disqus